Browsing tag

recipes

ചായക്കൊപ്പം കറുമുറെ കഴിക്കാൻ നല്ല ടേസ്റ്റി കേക്ക് റസ്ക്; ഇനി വീട്ടിൽ എളുപ്പം ഉണ്ടാക്കാം..!! | Homemade Tasty Cake Rusk

Homemade Tasty Cake Rusk : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണല്ലോ കേക്ക് റസ്ക്. വളരെ സ്വാദിഷ്ടമായ ഈ ഒരു പലഹാരം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കേക്ക് റസ്ക് എങ്ങനെ വീടുകളിൽ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇതിന് ആയിട്ട് ആദ്യം എടുക്കേണ്ടത് നന്നായി ഉണങ്ങിയ ഒരു ബൗളിൽ ഉപ്പില്ലാത്ത 100 ഗ്രാം ബട്ടർ ആണ്. ശേഷം ഇതിലേക്ക് 250ml കപ്പിൽ Ingredients How To Make Homemade Tasty Cake Rusk ഒരു […]

ആവിയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഇരട്ടി രുചിയിൽ; സദ്യ സ്പെഷ്യൽ അവിയൽ ഇങ്ങനെ ഉണ്ടാക്കൂ…! | Kerala Sadhya Style Avial

Kerala Sadhya Style Avial: ഏറ്റവും രുചിയോടെ അവിയൽ ഉണ്ടാക്കാം…!! അവിയൽ ഉണ്ടാക്കാൻ നമുക്ക് ഇഷ്ട്ടമുള്ള പച്ചക്കറികൾ ഉപയോഗിക്കാം. ഇടത്തരം വലുപ്പമുള്ള 2 മുരിങ്ങക്കായ, 2 ക്യാരറ്റ്, 2 ചെറിയ പച്ചക്കായ, ഒരു വെള്ളരിയുടെ പകുതി, ഒരു പിടി അച്ചിങ്ങ പയർ, ഒരു മീഡിയം വലുപ്പമുള്ള ഉരുള കിഴങ്ങ്, ഒരു കഷ്ണം ചേന എന്നിവയാണ് പച്ചക്കറികൾ.ഇവ നന്നായി കഴുകി വെക്കുക. ഇനി ഇവ നീണ്ട് മെലിഞ്ഞ കഷണങ്ങളാക്കി മുറിച്ചിടുക. ഇത് ഇനി ഒരു മൺചട്ടിയിലേക്ക് ഇടുക. Ingredients […]

വ്യത്യസ്തമായ രുചിക്കൂട്ടിൽ പഞ്ഞി പോലെ ഇഡലി; ഇഡലി പൂ പോലെ സോഫ്റ്റ് ആയി കിട്ടാൻ മാവ് അരക്കുമ്പോൾ ഈ ഒരു രീതി ചെയ്തു നോക്കൂ…!! | Tips To Get Soft Idli

Tips To Get Soft Idli: നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള വ്യത്യാസം കൊണ്ടോ ഫെർമെന്റ് ആകാത്തത് കൊണ്ടോ ഒക്കെ പലപ്പോഴും ഇഡലി വളരെയധികം ഹാർഡ് ആയി പോകാറുണ്ട്. അത് ഇല്ലാതെ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Soft Idli ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിരാനായി […]

വീട്ടിൽ പച്ചരി ഇരിപ്പുണ്ടോ…? എന്നാൽ വായിൽ കപ്പലോടും രുചിയിൽ അരിപ്പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കാം! | Tasty Sharkkara Payasam Recipe

Tasty Sharkkara Payasam Recipe: മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ നന്നെ കുറവായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്ത രീതിയിലുള്ള പായസങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. സാധാരണ ഉണ്ടാക്കുന്ന അരിപ്പായസങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Tasty Sharkkara Payasam Recipe ആദ്യം തന്നെ അരി വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച […]

ഒരടിപൊളി നാടൻ കേരള സാമ്പാർ ആയാലോ..? ഇങ്ങനെ ഉണ്ടാക്കിയാൽ സാമ്പാറിന്റെ രുചി ഇരട്ടിയാകും..! | Kerala Special Varutharacha Sambar

Kerala Special Varutharacha Sambar: തേങ്ങ വറുത്തരച്ചു വച്ച സാമ്പാർ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ അത് പോലെ ഒരു നാടൻ കേരള സാമ്പാർ തയ്യാറാക്കി നോക്കിയാലോ !!. അതിനായി മുക്കാൽ കപ്പ് പരിപ്പും ഒരു നാരങ്ങാ വലിപ്പമുള്ള വാളൻ പുളിയും 20 മിനിറ്റോളം വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിന് ശേഷം 1 മുരിങ്ങക്കായ, 1 ഉരുളക്കിഴങ്ങ്, 1 ക്യാരറ്റ്, 1 സവാള, 2 പച്ചമുളക്, ഒരു ചെറിയ വെള്ളരിക്ക, […]

ഹോട്ടൽ രുചിയിൽ മായമൊന്നും ചേരാത്ത കിടിലൻ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കണോ..? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…!! | Special Fried Rice Recipe

Special Fried Rice Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാദിവസവും ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ചോറു കൊടുത്തു വിട്ടാൽ കഴിക്കാൻ പല കുട്ടികൾക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രൈഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Fried Rice ആദ്യം തന്നെ അരി തിളപ്പിക്കാൻ ആവശ്യമായ വെള്ളം ഒരു […]

എന്റെ പൊന്നോ… എന്താ രുചി!! വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ മുട്ട ബജ്ജി തയ്യാറാക്കാം; നോമ്പ് തുറക്ക് ഇങ്ങനെ ഒരെണ്ണം ഉണ്ടായാൽ പൊളിക്കും..!! | Special Egg Bajji Recipe

Special Egg Bajji Recipe: നോമ്പിന്റെ സമയമായാൽ നോമ്പുതുറക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മുട്ട ബജ്ജിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Egg Bajji ആദ്യം തന്നെ പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ നിന്നും മഞ്ഞക്കരു മാത്രമായി എടുത്തു മാറ്റിവയ്ക്കുക. ശേഷം […]

ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് നല്ല കിടിലൻ പലഹാരം; പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല..!! | Egg And Wheat Flour Snack

Egg And Wheat Flour Snack : വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പം തയ്യർക്കാവുന്ന കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ ചായക്കുള്ള കിടിലൻ കടി റെഡി . എങ്ങനെയാണു തയ്യാറക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവൽ താഴെ ചേർക്കുന്നു. Ingredients How To Make Egg And Wheat Flour Snack ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തി പരുവത്തിൽ നല്ല മയത്തിൽ കുഴച്ചെടുക്കാം. മാറ്റിവെച്ച ശേഷം മുട്ട പുഴുങ്ങാം. അതിലേക്കുള്ള […]

കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിനായി ഉലുവപ്പാൽ തയ്യാറാക്കാം; കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം… ഇത് പോലെ ചെയ്‌തു നോക്കൂ..!! | Healthy Uluva Paal Recipe

Healthy Uluva Paal Recipe: വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. Ingredients ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം തന്നെ ആവശ്യത്തിനുള്ള ഉലുവ […]

ഒരു തുള്ളി ഓയിലോ മുട്ടയോ ഇല്ലാതെ.. വെറും ഒറ്റ മിനിറ്റിൽ അടിപൊളി മയോണൈസ്.!! | Mayonnaise Recipe Without Oil

Mayonnaise Recipe Without Oil : ഒരു തുള്ളി പോലും എണ്ണയോ മുട്ടയോ ഉപയോഗിക്കാതെ ഹെൽത്തി ആയിട്ടുള്ള ഒട്ടും രുചി കുറയാത്ത മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി രണ്ടു കപ്പ് അളവിൽ പാലെടുത്ത് ഒരു പാനിൽ വെച്ച് ചൂടാക്കി എടുക്കുക.ഫ്രെയിം വളരെ കുറച്ച് വെച്ച് നന്നായി ചൂടാക്കി എടുക്കുക. പാല് ഒരിക്കലും പതഞ്ഞു പൊങ്ങാതെ ശ്രദ്ധിക്കണം. പാല് പതഞ്ഞു പൊങ്ങിയാൽ അതിൽ പാട കെട്ടാൻ സാധ്യതയുണ്ട്. Ingrediants How To Make Mayonnaise […]