Browsing tag

recipes

തട്ട്കട ഓംലെറ്റിന്റെ രുചി രഹസ്യം ഈ ഒരു ചേരുവയാണ്.!! മുട്ടയുണ്ടേൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കിയേ.. ഒരു രക്ഷ ഇല്ല; അടിപൊളിയാ.!! | Special Tasty Thattukada Style Omelette

Special Tasty Thattukada Style Omelette : നമ്മളെല്ലാം മുട്ടയും മുട്ട വിഭവങ്ങളും ഇഷ്ടപ്പെടുന്നവരാണ്. ചോറിനൊപ്പമോ വെറുതെ കഴിക്കാനോ മുട്ട ഓംലെറ്റ് ഉണ്ടാക്കാറുണ്ട്. പലരും വ്യത്യസ്ത രീതിയിലാണ് തയ്യറാക്കാറുള്ളത്. എന്നാൽ തട്ടുകടയിൽ നിന്ന് ഓംലെറ്റ് കഴിച്ചിട്ടുണ്ടോ.? അതിന്റെ രുചി കഴിച്ചവർക്കറിയാം ഒന്ന് വേറെ തന്നെയാണ്.. അതെ രുചിയിൽ ഒട്ടും വ്യത്യാസമില്ലാതെ നമുക്കും തയ്യാറാക്കിയാലോ.. ഇതാ കണ്ടു നോക്കൂ.. Ingredients How To Make Special Tasty Thattukada Style Omelette ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ […]

തക്കാളിയും പച്ചമുളകും ഉണ്ടോ.? ചോറിന് കൂടെ കഴിക്കാൻ ഞൊടിയിടയിൽ ഒരു അടിപൊളി കറി… | Tasty Tomato And Chilly Curry

Tasty Tomato And Chilly Curry : തക്കാളിയും പച്ചമുളകും ഉപയോഗിച്ച് ചോറിന് കൂടെ കഴിക്കാൻ വളരെ എളുപ്പം ഉണ്ടാക്കി എടുക്കാവുന്ന ഒരു കറി നോക്കാം. ഇതിനായി വേണ്ടത് നാല് തക്കാളിയും രണ്ട് പച്ചമുളകും ആദ്യം എടുത്ത ഒരു കുക്കറിൽ ശകലം വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് വാട്ടിയെടുക്കുക എന്നുള്ളതാണ്. ചെറുതായി ഒന്ന് വാട്ടിയെടുത്ത കഴിഞ്ഞ ഇതിലേക്ക് ഒരു വലിയ ഗ്ലാസ് വെള്ളമൊഴിച്ച് കുക്കർ മൂടി Ingredients How To Make Tasty Tomato And Chilly Curry […]

എന്നും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു പലഹാരം ഉണ്ടാക്കിയാലോ…? വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ മാത്രം മതി; ഇതാണെങ്കിൽ എല്ലാവരുടെയും വയറും മനസും നിറയും..!! | Instant Masala Appam Recipe

Instant Masala Appam Recipe : എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും സമയം ഉണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. […]

കിടിലൻ ടേസ്റ്റിൽ ഉണക്ക ചെമ്മീൻ പൊടി തയ്യാറാക്കാം; 6 മാസം വരെ കേടുകൂടാതെ ഇരിക്കാൻ ഇങ്ങനെ ചെയ്യൂ…. | Tasty Chemmeen Chammanthi Podi

Tasty Chemmeen Chammanthi Podi: ഉണക്ക ചെമ്മീൻ ഉപയോഗപ്പെടുത്തി പല വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ചമ്മന്തി പൊടിക്ക് മറ്റുള്ളവയിൽ നിന്നെല്ലാം ഒരു വേറിട്ട രുചി തന്നെയാണ്. പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ഉണക്കച്ചെമ്മീൻ പൊടിച്ചത് തയ്യാറാക്കുന്നത്. നല്ല രുചിയോടുകൂടി ഉണക്ക ചെമ്മീൻ പൊടിച്ചത് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Chemmeen Chammanthi Podi ആദ്യം തന്നെ ഉണക്കച്ചെമ്മീനിന്റെ തലയും വാലും […]

1 കപ്പ് റവ കൊണ്ട് നല്ല മൊരിഞ്ഞ ദോശ വെറും 10 മിനിറ്റിൽ; നന്നായി മൊരിഞ്ഞ് കിട്ടാൻ ഇങ്ങനെ ചെയ്യൂ…! | Instant Crispy Rava Dosa

Instant Crispy Rava Dosa: ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി,രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. […]

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!!! | Homemade Thick Curd

Homemade Thick Curd: ഒരു പാക്കറ്റ് പാല് കൊണ്ട് ഈസിയായി നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കുന്ന എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാക്കറ്റ് പാല് കാച്ചിയെടുക്കാം. പാല് ഹൈ ഫ്ലെയിമിൽ വച്ച് വേണം തിളപ്പിക്കാൻ. പാല് രണ്ടുമൂന്ന് തവണ തിളച്ചു വരുമ്പോൾ ലോ ഫ്ലെയിമിൽ ഇട്ട് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുക. പാലിനു മുകളിൽ ഒട്ടും തന്നെ പാട വരാതിരിക്കുവാനാണ് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുവാൻ പറയുന്നത്. Ingredients How To Make […]

ചായക്ക് ഇത് മാത്രം മതിയാകും; വെറും 5 മിനിട്ടിൽ എണ്ണയും നെയ്യും ചേർക്കാത്ത കിടു പലഹാരം..!! | Tasty And Special Peanut Snack

Tasty And Special Peanut Snack: കപ്പലണ്ടി കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ.. നെയ്യും എണ്ണയും ഒന്നും വേണ്ടാ ഈ സൂപ്പർ റെസിപ്പി ഉണ്ടാക്കിയെടുക്കാൻ. എല്ലാവര്ക്കും കഴിക്കാവുന്ന നല്ല ഹെൽത്തി പലഹാരം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം. Ingredients How To Make Tasty And Special Peanut Snack ആദ്യം തന്നെ കപ്പലണ്ടി ഒന്ന് ചൂടാക്കി എടുക്കാം. ശേഷം ഇത് മിക്സിജാറിൽ പൊടിച്ചെടുക്കുകയാണ് വേണ്ടത്. […]

1 മുട്ടയും 1 കപ്പ് ഗോതമ്പ് പൊടിയും കൊണ്ടൊരു കിടിലൻ വിഭവം; ഇതാണെങ്കിൽ വേറെ കറികളൊന്നും വേണ്ട… | Easy Snack With Egg Fillings

Easy Snack With Egg Fillings: ഈസിയായിയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. ഒരു മുട്ട നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ചേരുവകൾ വച്ച ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്. നമുക്ക് കറിയൊന്നും ആവശ്യമില്ലാതെ തന്നെ കഴിക്കാവുംന്നതും ആണ്.ഇനി എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോകാം. ആദ്യം ഒരു കപ്പ്‌ ഗോതമ്പ് പൊടിയും അര കപ്പ്‌ മൈദയും ഒരു പത്രത്തിലേക്ക് ഇട്ടതിനു ശേഷം അതിലേക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി […]

വെറും 1 മിനുട്ടിൽ മിക്സിയിൽ മുട്ട ഇല്ലാതെ മയോണൈസ് ഉണ്ടാക്കാം.. ഇനി മയോണൈസിനെ പേടിക്കേണ്ട.!! | Quick Eggless Mayonnaise

Quick Eggless Mayonnaise : മുട്ട ചേർത്ത മയോണീസ് ഇനി ഉണ്ടാകില്ല എന്ന് ഉത്തരവിൽ വിഷമിച്ചു പോയ ഒത്തിരി ആൾക്കാർ ഉണ്ടാകും. പക്ഷേ വിഷമിക്കേണ്ട യാതൊരുവിധ ആവശ്യമില്ല, മുട്ട ചേർക്കാതെ തയ്യാറാക്കിയാൽ സ്വാദിന് വ്യത്യാസം വരുമോ എന്നുള്ള പേടിയും ഇനിയില്ല, കാരണം അത്രയും സ്വാദിലാണ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എന്നും കഴിക്കാൻ പറ്റുന്ന നല്ല മയോണൈസ് തയ്യാറാക്കി എടുക്കാം. ഇതിനായി Ingredients How To Make Quick Eggless Mayonnaise നിങ്ങൾക്ക് എടുക്കേണ്ട […]

വെറും 5 മിനിറ്റിൽ സൂപ്പർ പഴം പൊരി റെഡി; പഴം പൊരി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Kerala Tea Shop Style Pazhampori

Kerala Tea Shop Style Pazhampori : പഴം പൊരി ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു പഴം പൊരിയുടെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പഴം പൊരിയുടെ റെസിപ്പിയാണ്. കേരള സ്റ്റൈലിൽ നല്ല നാടൻ പഴംപൊരി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാവുന്നതാണ്. Ingredients How To Make Kerala Tea Shop Style Pazhampori ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം […]