Browsing tag

recipes

എത്ര കറിയുണ്ടങ്കിലും ഇതും കൂടയുണ്ടങ്കിൽ രുചി കൂടുതലാ… രുചികരമായ ചെമ്മീൻ ചമ്മന്തി പൊടി എളുപ്പത്തിൽ തയ്യാറാക്കാം..! | Chemmeen Chammanthi Podi

Chemmeen Chammanthi Podi: ചോറിനോടൊപ്പം കഴിക്കാൻ എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും അതിനോടൊപ്പം ഒരു ചമ്മന്തി വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ചെമ്മീൻ ഉപയോഗിച്ചുള്ള ചമ്മന്തിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ഒരു ചെമ്മീൻ ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Chemmeen Chammanthi Podi ആദ്യം തന്നെ ചെമ്മീൻ ഒരു വലിയ പാത്രത്തിലിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി അരിച്ചെടുത്ത് […]

ഇതാണ് മക്കളെ മീൻ പൊരിച്ചതിന്റെ രഹസ്യം; ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Special Hotel Style Fish Fry

Special Hotel Style Fish Fry : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients How To Make Special Hotel Style Fish […]

5 മിനുട്ട് പോലും വേണ്ട; അസാധ്യ രുചിയിൽ ചോറിന് ഒരു ഒഴിച്ചു കറി തയ്യാറാക്കാം… വേറെ ലെവൽ രുചിയാണ് മക്കളെ..! | Special Tomato Curad Curry

Special Tomato Curad Curry: എല്ലാദിവസവും ഉച്ചയ്ക്ക് ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക ആളുകളും. സ്ഥിരമായി സാമ്പാറും, പരിപ്പുകറിയുമെല്ലാം ഉണ്ടാക്കുമ്പോൾ അത് പെട്ടെന്ന് മടുപ്പ് തോന്നുന്നതിന് കാരണമാകാറുണ്ട്. അതേസമയം വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു രുചികരമായ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Tomato Curd Curry ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചെറുതായി […]

ഇത്രകാലം ഉണക്കമീൻ വീട്ടിൽ ഉണ്ടായിട്ടും ഇത് തോന്നിയില്ലല്ലോ.. ഉണക്കമീനും ഉള്ളിയും മിക്സിയിൽ ഇട്ടു കറക്കിയാൽ കാണു മാജിക്‌..!! | Ulli And Unakkameen Chammanthi

Ulli And Unakkameen Chammanthi : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. പുത്തൻ രുചി കൂട്ടുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ ഉണക്കമീൻ. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ തയ്യർക്കാവുന്ന ഒരു അടിപൊളി ഡിഷ് ഉണ്ടാക്കിയാലോ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിനു ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients How To Make Ulli And Unakkameen Chammanthi ആദ്യം തന്നെ ഉണക്കമീൻ കഴുകി ഉപ്പു […]

ചേമ്പിൻ താൾ ഇങ്ങനെ തോരൻ വച്ചാൽ ഇരട്ടി രുചികരം.!! ഒരു കഷ്ണം ചേമ്പിൻ താൾ ഉണ്ടെങ്കില്‍ ഊണ് ഗംഭീരമാക്കാo.. | Kerala Style Taro Stem Stir Fry Recipe

About Kerala Style Taro Stem Stir Fry Recipe Kerala Style Taro Stem Stir Fry Recipe: വളരെ കാലങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ തയ്യാറാക്കിയിരുന്ന നാടൻ വിഭവങ്ങളിൽ ഒന്നാണ് ചേമ്പിൻ താൾ ഉപയോഗിച്ചു കൊണ്ടുള്ള തോരൻ. ഇന്നത്തെ കാലത്ത് പലർക്കും ഈ ഒരു തോരൻ തയ്യാറാക്കാനായി അധികം അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ഒട്ടും ചൊറിയാത്ത രീതിയിൽ തന്നെ ചേമ്പിന്റെ താള് ഉപയോഗിച്ച് എങ്ങനെ ഒരു തോരൻ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി […]

അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!! “കൂട്ട് പൊതിയൻ” ഒരു തവണ ഉണ്ടാക്കി നോക്കൂ… | Tasty Raw Banana Curry

Tasty Raw Banana Curry: ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. നല്ല കിടിലൻ ടേസ്റ്റിൽ വ്യത്യസ്തമായ തീർച്ചയായും പരീക്ഷിച്ചു നോക്കണം കേട്ടോ.. ഇഷ്ടപ്പെടുന്ന അടിപൊളി കൂട്ടുപൊതിയൻ. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. Ingredients How To Make Tasty Raw Banana Curry ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും […]

പഴുത്ത ചക്ക വച്ചൊരു രുചികരമായ കൊഴുക്കട്ട തയ്യാറാക്കിയാലോ..? ഇതിന്റെ രുചി വേറെ ലെവൽ തന്നെ… | Steamed Jackfruit Snack

Steamed Jackfruit Snack: പഴുത്ത ചക്ക ഉപയോഗപ്പെടുത്തി അടയും പായസവുമെല്ലാം തയ്യാറാക്കുന്ന രീതികൾ നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി അത് വരട്ടി സൂക്ഷിക്കുന്ന പതിവും മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ പഴുത്ത ചക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന കൊഴുക്കട്ടയുടെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Steamed Jackfruit Snack പഴുത്ത ചക്ക ഉപയോഗപ്പെടുത്തി കൊഴുക്കട്ട തയ്യാറാക്കാൻ ആദ്യം തന്നെ […]

കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി.!! എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Special Chicken Dum Biryani

Tasty Special Chicken Dum Biryani: ബിരിയാണികളോടുള്ള പ്രിയം നമ്മൾ മലയാളികൾക്ക് അത്ര ചെറുതല്ല. ബിരിയാണികളിൽ തന്നെ തലശ്ശേരി ദം ബിരിയാണി,കോഴിക്കോട് സ്റ്റൈൽ ബിരിയാണി,മറ്റ് നാടുകളിൽ നിന്നും വന്ന ബിരിയാണി എന്നിങ്ങനെ പലരുചികളുമുണ്ട്. എന്നിരുന്നാലും അതിൽ മിക്ക ആളുകൾക്കും കഴിക്കാൻ കൂടുതൽ പ്രിയം കണ്ണൂർ സ്പെഷൽ ചിക്കൻ ദം ബിരിയാണി ആയിരിക്കും. അത് എങ്ങനെ തയ്യാറാക്കണമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Special Chicken Dum Biryani ആദ്യം തന്നെ ചിക്കനിലേക്ക് ഇഞ്ചി, […]

കടകളിൽ നിന്നും വാങ്ങുന്ന കൊതിയൂറും ഇഞ്ചി മിഠായി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..! | Home Made Ginger Candy

Home Made Ginger Candy: ഇഞ്ചി മിഠായി എന്ന് കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ആയിരിക്കും മനസ്സിലേക്ക് വരുന്നത്. പണ്ടുകാലങ്ങളിൽ ഇഞ്ചി മിഠായി നമ്മുടെ നാട്ടിലെ കടകളിലും ബേക്കറികളിലുമെല്ലാം വളരെയധികം സുലഭമായി ലഭിച്ചിരുന്നു. ഒരു മിഠായി എന്നതിൽ ഉപരി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഒരു മിഠായി. എന്നാൽ അതേ ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം അധികമാർക്കും അറിയുന്നുണ്ടാവില്ല. […]

നേന്ത്രപ്പഴവും റവയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ… ഇതാണ് പലഹാരമെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല… അപാര രുചിയാണ്..!! | Nenthrappazham And Rava Evening Snack

Nenthrappazham And Rava Evening Snack: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാനായി ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ഉണ്ടാക്കിക്കൊടുക്കുന്ന സ്നാക്കുകൾ ഹെൽത്തി കൂടി ആവണമെന്ന് മിക്ക അമ്മമാരും ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തിയായ കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് നേന്ത്രപ്പഴം തോലെല്ലാം കളഞ്ഞ് ചെറിയ […]