rava-coconut breakfast recipe malayalam : രാവിലെ ബ്രെയ്ക്ഫാസ്റ്റിനു എന്നും ചപ്പാത്തിയും പുട്ടും തിന്നു മടുത്തോ.. ഇനിയൊന്നു മാറ്റി പിടിച്ചാലോ.. ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച.
- rava – 1 cup
- water 1,3/4 cup
- coconut – 3 tbsp
- maida – 1/2 cup
- oil – 1 tbsp
- salt
Ads
Advertisement
റവ നന്നായി പൊടിച്ചെടുത്ത ശേഷം മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ വെള്ളമൊഴിച്ചു ആവശ്യത്തിന് ഉപ്പും തേങ്ങയും കൂടി ചേർത്ത് തിളപ്പിച്ച ശേഷം റവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ആവശ്യത്തിന് മൈദാ ചേർത്ത് ചപ്പാത്തി മാവ് രൂപത്തിൽ കുഴച്ചെടുക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.