വഴുതനങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കൊതിയോടെ കഴിക്കും 👌😋|tasty-vazhuthana-upperi recipe

  • വഴുതനങ്ങ – 250gm
  • ചെറിയ ഉള്ളി – 10 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • മുളക് പൊടി – അര ടീസ്പൂൺ
  • മല്ലിപൊടി – അര ടീസ്പൂൺ
  • കുരുമുളക് പൊടി – അര ടീസ്പൂൺ
  • വെളിച്ചെണ്ണ – 3 – 4 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 എണ്ണം
  • കറിവേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന്

Ads

Advertisement

ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. ഇതുപോലെ തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി വഴുതങ്ങ മെഴുക്കുപുരട്ടി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിPrathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

0/5 (0 Reviews)
tasty vazhuthan thoran recipe malayalamtasty-vazhuthana-upperi