ഒരു പിടി വെണ്ടക്ക മതി 😍😍 സൂപ്പർ കറി റെഡി.!! അപാര രുചിയിൽ ഈ കറി മാത്രം മതി ഒരു കിണ്ണം ചോറുണ്ണാം 😋👌|tasty Vendakka mappas recipe malayalam

  • വെണ്ടക്ക – 200gm
  • തേങ്ങ പാൽ – 1 മീഡിയം തേങ്ങ
  • സവാള ._ 1 എണ്ണം
  • തക്കാളി – 1 എണ്ണം
  • പച്ച മുളക് – 3 എണ്ണം
  • വെളിച്ചെണ്ണ – 3 tsp
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • മല്ലിപൊടി – 1 tsp
  • മുളക് പൊടി – അര ടീസ്പൂണ്
  • ഗരം മസാല – അര ടീസ്പൂൺ
  • ഉപ്പ്, കറിവേപ്പില ഇവ പാകത്തിന്

Ads

Advertisement

മൺ ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഒന്ന് വാടി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് കൂടി ഇട്ട് നന്നായി കൂട്ടി യോജിപ്പിക്കാം. ശേഷം നീളത്തിൽ അരിഞ്ഞെടുത്ത വെണ്ടയ്ക്ക ഇട്ടു കൊടുക്കാം. നല്ല വണ്ണം മൂത്തു വരും വരെ ഇളക്കി കൊടുക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ

വിശദമായി കാണിച്ചു തരുന്നുണ്ട്. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Prathap’s Food T V

0/5 (0 Reviews)
Vendakka mappasVendakka mappas recipeVendakka mappas recipe malayalam