Teeth Whitening Tips At Home : എല്ലാവരും ആഗ്രഹിക്കുന്നതും ഏറെ സന്തോഷം തരുന്നതുമാണ് മനസ് നിറഞ്ഞുള്ള ഒരു പുഞ്ചിരി. ആത്മവിശ്വാസത്തോടെ പല്ലു കാട്ടി ഒന്ന് പുഞ്ചിരിക്കാൻ നമ്മളിൽ പലരും മടി കാണിക്കാറുണ്ട്. പല്ലിലെ കറകളും നിറമില്ലായ്മയും പലപ്പോഴും ഇതിനു കാരണങ്ങൾ ആകാറുണ്ട്. ഇത്തരം പ്രതിസന്ധികൾ ആത്മവിശ്വാസത്തെ മാത്രമല്ല ആരോഗ്യത്തെയും അതുപോലെ സൗന്ദര്യത്തെയും ബാധിക്കും.
രണ്ടു നേരം പല്ലു തേക്കുന്നവർ ആണെങ്കിൽ കൂടി ചിലരുടെ പല്ലുകളിൽ നന്നായി കറ അടിഞ്ഞിരിക്കുന്നത് കാണാം. ഇത് പല ദന്ത രോഗങ്ങൾക്കും കാരണമായേക്കാം. പോഡ് ഉണ്ടാകാനും അതുവഴി ദന്തക്ഷയത്തിനും കാരണമാകും. പ്രകൃതിദത്തമായ ഒട്ടും പാര്ശ്വഫലങ്ങൾ ഇല്ലാത്ത ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റി പല്ലിനെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ചില വഴികൾ
നിങ്ങളുമായി വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചു തയ്യാറാക്കിയെടുക്കാവുന്ന ഒരു മരുന്നുണ്ട്. ഇതുപയോഗിച്ചു തേച്ചാൽ എളുപ്പത്തിൽ തന്നെ കറപോയിക്കിട്ടും. അത് കൂടാതെ നല്ല നിറമുള്ള പല്ലുകൾ ലഭിക്കാൻ ഗ്രാമ്പുവും ചെറുനാരങ്ങനീരും അതോടൊപ്പം ചേർത്തു തയ്യാറാക്കിയെടുക്കാവുന്ന ഒരു മരുന്നുണ്ട്. ഈ മിക്സ് പല്ലിൽ തേച്ചാൽ മതി.
എങ്ങനെയാണെന്നും ഉപയോഗരീതിയും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips by Pravi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…