വീട്ടിൽ കോഴികൾ ഉണ്ടോ…? അവയുടെ മണം അസഹനീയമാണോ…? എങ്കിൽ ഇങ്ങനെ ചെയ്യൂ… കോഴി വളർത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്! | Tip To Reduce Smell Drom Poultry Farm

Tip To Reduce Smell Drom Poultry Farm: നമ്മുടെ നാട്ടിൽ കോഴി വളർത്തൽ ഉപജീവനമായി തിരഞ്ഞെടുത്ത നിരവധി ആളുകളാണ് ഉള്ളത്. പ്രത്യേകിച്ച് പഞ്ചായത്തുകളിൽ നിന്നും മറ്റും പല പദ്ധതികളിലൂടെയായി കോഴികളെ ലഭിച്ചവർ അവയെ നല്ല രീതിയിൽ പരിപാലിച്ച് ജീവിതമാർഗം കണ്ടെത്തുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ കോഴികളെ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവയെ വളർത്തുന്ന ഭാഗങ്ങളിൽ കടുത്ത ദുർഗന്ധവും, പാമ്പിന്റെ ശല്യവുമെല്ലാം സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള കുറച്ച് പരിഹാരങ്ങൾ വിശദമായി മനസ്സിലാക്കാം.

കോഴികളെ വളർത്തുമ്പോൾ കൂട്ടിൽ നിന്നും ഉണ്ടാകുന്ന കടുത്ത ദുർഗന്ധം പലപ്പോഴും അയൽപക്കക്കാർക്ക് കൂടി ഒരു വലിയ പ്രശ്നമായി മാറാറുണ്ട്. കോഴി കൂട് കെട്ടുമ്പോൾ കുറച്ചു ഹൈറ്റിൽ കെട്ടി ഉണ്ടാക്കിയിട്ടുള്ളതാണ് എങ്കിൽ കോഴിയുടെ കാഷ്ടം വീണ് അത് ഉണങ്ങി ഉണ്ടാകുന്ന സ്മെൽ ഒഴിവാക്കുന്നതിനായി അറക്കപ്പൊടി ഉപയോഗിക്കാവുന്നതാണ്. അതുതന്നെ ഏറ്റവും നല്ല രീതിയിൽ ചെയ്യുന്നതിനായി ഒരു ഷീറ്റ് വിരിച്ച് അതിനു മുകളിൽ അറക്കപ്പൊടി ഇട്ടുകൊടുക്കുക എന്നതാണ്.

Ads

Advertisement

Tip To Reduce Smell Drom Poultry Farm

ഇങ്ങനെ ചെയ്യുമ്പോൾ കോഴികളുടെ കാഷ്ടം അറക്കപ്പൊടിയുമായി മിക്സ് ആവുകയും അവ പിന്നീട് എളുപ്പത്തിൽ ഉണക്കി സൂക്ഷിക്കാനും സാധിക്കുന്നതാണ്. അടുത്തതായി ചെയ്യാവുന്ന കാര്യം നീറ്റുകക്കയുടെ പൊടി ഉപയോഗിക്കുക എന്നതാണ്. വളക്കടകളിൽ നിന്നും മറ്റും ഇവ സുലഭമായി ലഭിക്കാറുണ്ട്. നേരത്തെ പറഞ്ഞ അതേ രീതിയിൽ തന്നെ കോഴിക്കാഴ്ട്ടം വീഴുന്ന ഷീറ്റിന്റെ മുകളിലായി നീറ്റു കക്കയുടെ പൊടി വിതറി കൊടുക്കാവുന്നതാണ്. ഇത്തരം കൂടുകളിൽ മാത്രമല്ല ഓപ്പൺ ആയിട്ടുള്ള ഇടങ്ങളിലും നീറ്റുകക്കയുടെ പൊടി വിതറി കൊടുത്താൽ വളരെ നല്ലതായിരിക്കും.

മാത്രമല്ല കോഴികൾക്ക് അടിക്കടി ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാനായി മാസത്തിൽ ഒരു തവണയെങ്കിലും നീറ്റുകക്ക തീറ്റയോടൊപ്പം ചേർത്തു കൊടുക്കുന്നത് ഗുണം ചെയ്യുന്ന കാര്യമാണ്. നീറ്റു കക്കയുടെ പൊടി കോഴി വളർത്തുന്നതിന്റെ ചുറ്റുപാടും വിതറി കൊടുക്കുകയാണെങ്കിൽ പാമ്പിന്റെ ശല്യവും ഒരു പരിധി വരെ കുറയ്ക്കാനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tip To Reduce Smell Drom Poultry Farm Video Credits : Vini’s Palace ideas

🐔🌿 Tips to Reduce Poultry Farm Smell

1. Use Lime (Calcium Hydroxide)

  • Sprinkle lime powder on the floor and under the litter.
  • It helps neutralize ammonia and reduces smell significantly.

2. Proper Ventilation

  • Ensure good airflow in the shed.
  • Install exhaust fans or open windows to let ammonia and bad odors escape.

3. Add Biochar or Wood Ash to Litter

  • Mix biochar (charcoal powder) or wood ash with the bedding material.
  • Absorbs moisture and odor-causing gases.

4. Use Effective Microorganisms (EM Solution)

  • Spray a mixture of EM solution with water regularly inside the shed.
  • It helps break down organic waste and reduces foul smell.

5. Dry Litter Always

  • Keep the litter dry and loose.
  • Wet litter is the main source of odor; replace or stir it frequently.

6. Neem Leaves or Neem Oil Spray

  • Spread dried neem leaves or spray diluted neem oil.
  • Natural deodorizer and also repels insects.

7. Use Natural Floor Deodorizer Mix

Mix the following and sprinkle weekly:

  • Baking soda – 1 cup
  • Lime powder – 1 cup
  • Wood ash – 2 cups
  • Dry turmeric powder – 1 tablespoon

8. Frequent Cleaning

  • Remove droppings regularly.
  • Change bedding every few weeks.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe

Tip To Reduce Smell Drom Poultry Farmtips and tricks