ചക്ക പച്ചയായി വർഷങ്ങളോളം സൂക്ഷിക്കാം.!! രുചി ഒട്ടും പോകാതെ വർഷം മുഴുവൻ പച്ച ചക്ക.. | To Preserve Jackfruit Fresh For Years

ചക്ക പച്ചയായി വർഷങ്ങളോളം സൂക്ഷിക്കാം.!! രുചി ഒട്ടും പോകാതെ വർഷം മുഴുവൻ പച്ച ചക്ക.. | To Preserve Jackfruit Fresh For Years

To Preserve Jackfruit Fresh For Years : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക.

ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. മുറിച്ചെടുക്കുന്ന സമയത്ത് കൈകളിലും കത്തിയിലും എണ്ണപുരട്ടിയാൽ ഒട്ടിപ്പിടിക്കാതെ എളുപ്പം വൃത്തിയാക്കിയെടുക്കാം. എല്ലാ കാലങ്ങളിലും ചക്ക ലഭിക്കാത്തതിനാൽ കൂടുതൽ ലഭ്യമായ ഈ കാലത്ത്

പലരും ഉണക്കി സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാൽ ഉണ്ടാക്കാതെ തന്നെ കേടുകൂടാതെ വളരെ അധികം കാലം ചക്ക സൂക്ഷിക്കാൻ സാധിക്കും. ചക്ക പച്ചയായി വർഷങ്ങളോളം സൂക്ഷിക്കാം.!! രുചി ഒട്ടും പോകാതെ വർഷം മുഴുവൻ പച്ച ചക്ക 😀👌 എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. To Preserve Jackfruit Fresh For Years credit : Mini’s LifeStyle

To Preserve Jackfruit Fresh For Years