To repair holes in aluminium utensils, clean the area, apply aluminium solder with a blow torch, and seal properly. Let it cool before using the utensil again. To Repair Holes In Aluminium Utensils: നമ്മുടെയെല്ലാം വീടുകളിൽ അലുമിനിയം ഉപയോഗിച്ച് നിർമ്മിച്ച ധാരാളം പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്നുണ്ടാവും. പ്രത്യേകിച്ച് ചീനച്ചട്ടി പോലുള്ള പാത്രങ്ങളും, ചെറിയ ചെമ്പുകളുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നത് ആയതുകൊണ്ട് തന്നെ അവയിൽ പെട്ടെന്ന് തുള വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ചെറിയ രീതിയിൽ തുള വീണാൽ പോലും അത് പിന്നീട് ഉപയോഗിക്കാൻ സാധിക്കാതെ വരികയും കളയേണ്ടി വരികയോ മാറ്റി വാങ്ങി ഉപയോഗിക്കേണ്ടി വരികയോ ചെയ്യുന്നത് മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇത്തരത്തിലുള്ള തുളവീണ അലുമിനിയം പാത്രങ്ങൾ വീട്ടിൽ നിന്ന് തന്നെ നിമിഷങ്ങൾക്കുള്ളിൽ ശരിയാക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
- Clean the utensil thoroughly
- Sand the area around the hole
- Use aluminium soldering rod or patch
- Heat with a blow torch evenly
- Apply solder to seal the hole
Ads
തുള വീണ അലുമിനിയം പാത്രങ്ങൾ ശരിയാക്കി എടുക്കാനായി ആദ്യം തന്നെ പാത്രത്തിന്റെ ഹോളുള്ള ഭാഗം കൃത്യമായി കണ്ടെത്തുക. ശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മണ്ണ് അല്ലെങ്കിൽ മണൽ എടുത്ത് അതിലേക്ക് കുറച്ച് ശർക്കര കൂടി മിക്സ് ചെയ്യുക. മണലും ശർക്കരയും നല്ലതുപോലെ കൈ ഉപയോഗിച്ച് കുഴച്ച് മിക്സ് ചെയ്ത് എടുക്കണം. ഈയൊരു കൂട്ട് പാത്രത്തിന്റെ ഹോളുള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു പിടിപ്പിച്ച ശേഷം അത് സ്റ്റവിന് മുകളിൽ പിടിച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക.
Advertisement
ഇങ്ങനെ ചെയ്യുമ്പോൾ മണ്ണിന്റെ ഭാഗം നല്ലതുപോലെ ഉരുകി പാത്രത്തിലേക്ക് കട്ടിയായി പിടിക്കുന്നതാണ്. പാത്രത്തിന്റെ ചൂട് മാറിക്കഴിയുമ്പോൾ അതിൽ കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കുമ്പോൾ തന്നെ തുള പൂർണ്ണമായും അടഞ്ഞു പോയതായി കാണാൻ സാധിക്കും. മാത്രമല്ല പാത്രത്തിന്റെ പുറംഭാഗത്ത് ഈ ഒരു കൂട്ട് അപ്ലൈ ചെയ്യുന്നതുകൊണ്ടു തന്നെ ഉൾഭാഗത്തേക്ക് അത് കാണുകയോ അതുമൂലം എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നതല്ല.
ഈയൊരു രീതിയിലൂടെ ചെറിയ രീതിയിൽ തുളകളും ഓട്ടകളും വീണ വീട്ടിലെ അലുമിനിയം പാത്രങ്ങൾ എളുപ്പത്തിൽ വീണ്ടും ശരിയാക്കി ഉപയോഗപ്പെടുത്താനായി സാധിക്കും. വെറും രണ്ട് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിലുള്ള ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നത് പലർക്കും പുതിയ അറിവ് തന്നെയായിരിക്കും.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Repair Holes In Aluminium Utensils Video Credits : Ummees easy world