വാഷിംഗ് മെഷീൻ ക്ലീൻ അല്ലെ..? എങ്കിൽ ഇനി പേടിക്കണ്ട; ഒരു നുള്ള് തേയില പൊടി മതി.. വാഷിനെ മെഷീൻ പുതു പുത്തനായി ഇരിക്കും; ഒരു തവണ ഇതുപോലെ പരീക്ഷിച്ചു നോക്കൂ… | Using Tea Powder For Cleaning

Using Tea Powder For Cleaning: ചായപ്പൊടി അല്ലെങ്കിൽ തേയില ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. സാധാരണയായി രാവിലെയും വൈകുന്നേരവുമെല്ലാം ചായ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ തേയിലപ്പൊടി വാങ്ങി വയ്ക്കാറുള്ളത്. എന്നാൽ അതേ തേയില പൊടി ഒരു നല്ല ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കും. അതും ഒന്നിൽ കൂടുതൽ രീതികളിൽ ഉപയോഗപ്പെടുത്താം എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ക്ലീനിങ് സൊലൂഷൻ തയ്യാറാക്കാനായി ആദ്യം തന്നെ ചായ പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളവും ഒരു സ്പൂൺ അളവിൽ തേയിലയും ഇട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ശേഷം ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിലേക്ക് ഒരു വലിയ കഷണം പച്ചകർപൂരം പൊടിച്ചതും, ബേക്കിംഗ് സോഡയും, അല്പം പുൽ തൈലവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു സൊലൂഷൻ ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം ഡൈനിങ് ടേബിളിന്റെ മുകൾ ഭാഗത്ത് സ്പ്രേ ചെയ്തു കൊടുത്താൽ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും.

Ads

Advertisement

Using Tea Powder For Cleaning

അതുപോലെ ഗ്യാസ് സ്റ്റൗവിന്റെ മുകൾവശം, ജനാലയുടെ സൈഡ് വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ സൊലൂഷൻ ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുകയും ഒരു നല്ല മണം ലഭിക്കുകയും ചെയ്യുന്നതാണ്. ഇതേ സൊലൂഷൻ ഉപയോഗപ്പെടുത്തി വീടിന്റെ ഫ്ലോറുകളും വൃത്തിയാക്കി എടുക്കാനായി സാധിക്കും. അതിനായി തുടയ്ക്കാനായി എടുക്കുന്ന വെള്ളത്തോടൊപ്പം അല്പം തയ്യാറാക്കിവെച്ച ഈ ഒരു ലിക്വിഡ് കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം ഇത് ഉപയോഗിച്ച് നിലം തുടക്കുകയാണെങ്കിൽ കറകളെല്ലാം എളുപ്പത്തിൽ പോയി കിട്ടുകയും ഒരു നല്ല മണം വീട്ടിനകത്ത് നിലൽക്കുകയും ചെയ്യുന്നതാണ്. ബെഡ്റൂമിന് അകത്തെല്ലാം നല്ല മണം എപ്പോഴും നിലനിർത്താനായി ഈയൊരു രീതിയിൽ തുടച്ച ശേഷം ഉപയോഗിക്കാത്ത ഒരു ചെറിയ പ്ലാസ്റ്റിക് പാത്രമെടുത്ത് അതിൽ അല്പം പച്ചക്കർപ്പൂരം പൊടിച്ചിട്ട് അടപ്പിന്റെ മുകളിൽ രണ്ടോ മൂന്നോ ഓട്ടകളിട്ട് വച്ചു കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Using Tea Powder For Cleaning Video Credits : Resmees Curry World

☕✨ 1. Cleaning Greasy Utensils

How to use:

  • Rub used (cooled, slightly wet) tea leaves on greasy pans or stainless-steel vessels.
  • Let it sit for 5–10 minutes.
  • Scrub and rinse – the tannins in tea help break down grease.

🚽 2. Natural Toilet Deodorizer

How to use:

  • Dry the used tea leaves and put them in a small breathable pouch (or just sprinkle directly).
  • Drop into toilet bowl or cistern.
  • It helps neutralize bad odor and gives a fresh smell.

🧤 3. Clean Wooden Furniture or Floors

How to use:

  • Boil used tea leaves in water.
  • Strain and cool.
  • Dip a soft cloth in the tea water and wipe wooden surfaces — tannins enhance shine and color.

🐾 4. Pet Smell Neutralizer (Carpets or Litter Area)

How to use:

  • Dry used tea leaves completely.
  • Sprinkle over carpet or litter area; leave for 10–15 minutes, then vacuum.
  • Removes odors naturally.

♻️ 5. Clean and Deodorize Fridge

How to use:

  • Place dried tea leaves or tea bags in an open bowl inside the fridge.
  • Absorbs odors like baking soda.

🌬️ 6. Freshen Shoes or Closets

How to use:

  • Place dried tea leaves in sachets or old socks.
  • Keep inside shoes or drawers to reduce musty smell.

⚠️ Note:

  • Always dry used tea leaves if you’re storing them for later use to avoid mold.
  • Don’t use on light-colored surfaces, as strong tea can stain.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe

tips and tricksUsing Tea Powder For Cleaning