7 Lakh home video: മറ്റുള്ളവരുടെ വീടുകളിൽ നിന്നും ഏറെ വ്യത്യസ്തപ്പെട്ടിരിക്കുന്ന ഒരു വീടാണ് ആലപ്പുഴ ജില്ലയിലെ സദാനന്ദന്റെ വീട്. ഏകദേശം ഒരു സെന്റിലാണ് ഇവർ വീട് നിർമ്മിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ മുഴുവൻ ചെയ്തിരിക്കുന്നത് സദാനന്ദൻ തന്നെയാണ്. ഇവരുടെ ദീർഘകാലത്തെ സ്വപ്നമായിരുന്നു ഈയൊരു സെന്റിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വെറും 7 ലക്ഷം രൂപയ്ക്ക് വീട് പണിയാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സദാനന്ദൻ.
ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇവരുടെ വീടിന്റെ ചിത്രങ്ങൾ വൈറലാണ്. റക്റ്റാങ്കൽ ആകൃതിയിലാണ് വീട് പണിതിരിക്കുന്നത്. പ്ലോട്ട് വളരെ ചെറുതാനെന്നു പറഞ്ഞ് പല ബാങ്കുകളും ലോൺ നിഷേധിച്ചു. പിന്നീട് പഞ്ചായത്തായിരുന്നു ഇവരെ സഹായിച്ചിരുന്നത്. ഏകദേശം ഒന്നര സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയുന്നത്. ഭാവിയിൽ ഇവർക്ക് മുറികളുടെ എണ്ണം വർധിപ്പിക്കണമെന്നുണ്ടെങ്കിൽ അതിനു സാധിക്കുന്നതാണ്.
ട്രെയിൻ കമ്പർത്മെന്റ്റ് ഡിസൈനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഏരിയ, ഡൈനിങ് അതിനോടപ്പം തന്നെ കിടപ്പ് മുറി, ബാത്രൂം, അടുക്കള, മാസ്റ്റർ ബെഡ്‌റൂം എന്നിവയാണ് ഉള്ളത്. കൺസ്ട്രക്ഷൻ വേണ്ടി ഉപവയോഗിച്ചിരിക്കുന്ന ഉല്പനങ്ങൾ നല്ല കോളിറ്റിയിൽ ഉള്ളവയാണ്. വീടിന്റെ മുഴുവൻ തുക ആകെ വന്നത് ഏകദേശം ഏഴര ലക്ഷം രൂപയാണ്. ഏകദേശം ഈ വീട് സ്ഥിതി ചെയ്യുന്നത് 420 ചതുരശ്ര അടിയിലാണ്.
2021ലാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. രണ്ടര സെന്റ് പ്ലോറ്റിൽ വരുന്ന ഈ സ്ഥലത്ത് ആകെ വീടിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത് ഒരു സെന്റാണ്. മകളുടെ കല്യാണത്തിനു വേണ്ടി സ്വന്തം വീട് വിളിക്കേണ്ടി വന്നു. പിന്നീട് എട്ട് വർഷം ഇവർ വാടക വീട്ടിലായിരുന്നു. ഇവരുടെ ജീവിതക്കാല സ്വപ്നമായിരുന്നു സ്വന്തമായ ഒരു വീട് എന്നത്. വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത് ശിവകുമാറാണ്.