ഉണക്കമുന്തിരി ബീറ്റ്റൂട്ട് അച്ചാർഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Beetroot Raisin Pickle

Beetroot Raisin Pickle : ചോറിനോടൊപ്പം മാത്രമല്ല ബിരിയാണി,ഗീ റൈസ് പോലുള്ള വിഭവങ്ങളോടൊപ്പവും നല്ല രുചികരമായ അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. എന്നാൽ ഗീ റൈസ് പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിനോടൊപ്പം കുറച്ചു മധുരമുള്ള അച്ചാർ കഴിക്കാനാണ് കൂടുതൽ പേരും താല്പര്യപ്പെടുക. അത്തരം അവസരങ്ങളിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ബീറ്റ്റൂട്ട്,ഉണക്കമുന്തിരി അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉണക്കമുന്തിരി നല്ലതുപോലെ പൊന്തി കിട്ടാനായി കുറഞ്ഞത് അഞ്ചുമണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി […]

ഒറ്റ മിനിറ്റിൽ കുക്കറിൽ ഞെട്ടിക്കും സൂത്രം.!! കട്ട കറയും കരിമ്പനും ചെളിയും സ്വിച്ചിട്ടപോലെ പോവാൻ ഇങ്ങനെ ചെയ്‌താൽ മതി; ഒരു രൂപ ചിലവില്ല.!! | To Remove Karimban From Cloths

To Remove Karimban From Cloths : വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ […]

വിനാഗിരി കൊണ്ട് കിടിലൻ മാജിക്.!! ഒച്ച്, ഉറുമ്പ്, തേരട്ട, പഴുതാര, ചിതൽ ശല്യം ഇനി ഇല്ലേ ഇല്ല.!! | Get Rid of Insects Using Vineger

Get Rid of Insects Using Vineger : ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി എടുക്കാം. സോപ്പുപൊടിക്ക് പകരം […]

പഴുത്ത ചക്ക ഇടക്കിടെ കഴിക്കാൻ തോന്നാറുണ്ടോ; എങ്കിൽ ഇങ്ങനെ സൂക്ഷിച്ചാൽ മതി; രുചി നഷ്ടപ്പെടാതെ വർഷങ്ങളോളം ഇരിക്കും..!! | To Store Jackfruit For One Year

To Store Jackfruit For One Year : പഴുത്ത ചക്ക മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ഉള്ളവർക്ക് നാട്ടിൽ നിന്നും ചക്ക കൊണ്ടുവന്ന് സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടേറിയ ടാസ്‌കായിരിക്കും. എത്ര പൊതിഞ്ഞുകെട്ടി കൊണ്ടു വന്നാലും ദിവസങ്ങൾക്കുള്ളിൽ തന്നെ പഴുത്ത ചക്ക കേടായി പോവുകയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. എന്നാൽ പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന കുറച്ചു ട്രിക്കുകൾ മനസ്സിലാക്കിയാലോ? ഒന്നിൽ കൂടുതൽ രീതികൾ ഉപയോഗപ്പെടുത്തി […]

ആർക്കും അറിയാത്ത സൂത്രം.!! തുണി അലക്കുമ്പോൾ ചായ അരിപ്പ വാഷിംഗ് മെഷീനിൽ ഇങ്ങനെ ഇട്ടു നോക്കൂ.. ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!! | Washing Mechine Cleaning Using Arippa

Washing Mechine Cleaning Using Arippa : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാൻ മിക്ക വീടുകളിലും വാഷിംഗ് മെഷീനുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. സമയമെടുത്ത് കല്ലിൽ തുണികൾ അലക്കി എടുക്കുന്നതിന്റെ പകുതിനേരം കൊണ്ട് എളുപ്പത്തിൽ തുണികൾ വൃത്തിയാക്കി എടുക്കാൻ സാധിക്കും എന്നത് തന്നെയാണ് എല്ലാവരെയും വാഷിംഗ് മെഷീൻ വാങ്ങുന്നതിലേക്ക് ആകർഷിപ്പിക്കുന്ന കാര്യം. കാര്യങ്ങൾഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽ വാഷിംഗ് മെഷീൻ ഉപയോഗിച്ച് കഴിഞ്ഞാൽ അത് കൃത്യമായി മെയിൻടൈൻ ചെയ്തില്ല എങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. വാഷിംഗ് മെഷീൻ […]

വെളുത്തുള്ളി ടോയ്‌ലറ്റിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.!! രാവിലെ ഉണരുമ്പോൾ കാണാം അത്ഭുതം.. | Useful Garlic Toilet Tips

Useful Garlic Toilet Tips : അടിപിടിച്ച പാത്രങ്ങൾ എന്നും വീടമ്മമാരുടെ തലവേദനയാണ്. അടിപിടിച്ച കറ എളുപ്പത്തിൽ ഇങ്ങനെ കളയാം. ഏതു പാത്രത്തിലാണോ കറയുള്ളത് അതിൽ കുറച്ചു വെള്ളം വച്ചു ചൂടാക്കുക. അതിലേക് കുറച്ചു സോപ്പ് പൊടി ചേർത്ത് നന്നായി തിളപ്പിക്കുക. പൊടി ഒരുപാട് ചേർത്താൽ പതഞ്ഞു പുറത്ത് പോവും. കുറച്ചു പൊടി മതിയാവും. അവിടെത്തന്നെ നിന്ന് ഇളക്കി കൊണ്ടിരിക്കണം. ശേഷം ഒരു സ്പൂൺ കൊണ്ട് ഉരച്ചു കറ കളയാൻ ശ്രമിക്കുക. ബാക്കി ഉള്ള കറ ഒരു […]

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; കുറുവാ സംഘത്തിലെ കള്ളന്മാരെ പോലും വിരട്ടി ഓടിക്കാം.!! വീട്ടിൽ ഒരു കലവും ഗ്ലാസും ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | Precautions Against Thieves At Kuruva Sangam

Precautions Against Thieves At Kuruva Sangam : നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെയധികം നേരിട്ട് വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുറുവ സംഘം പോലുള്ള കള്ളന്മാരുടെ ശല്യം. രാത്രികാലങ്ങളിൽ വീടിന് പുറത്തു വന്ന് ടാപ്പ് ഓപ്പൺ ചെയ്തിടുകയും പിന്നീട് ആളുകളുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുകയും ചെയ്യുന്നത് ഇപ്പോൾ വാർത്തകളിലെല്ലാം വലിയ ചർച്ചയാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ളവർക്ക് സുരക്ഷിതരായി ഇരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.വീട്ടിൽ ആളുകൾ ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുത്താൽ കള്ളന്മാർ […]

പുഷ്പം പോലെ കുട്ടപ്പൻ കട്ടിങ്.!! ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ആർക്കും ഇനി വാഴക്കൂമ്പ് ക്ലീൻ ചെയ്യാം!!ഇതിലും എളുപ്പവഴി വേറെയില്ല.. | Vazhakoombu Cleaning Easy Tips

Vazhakoombu Cleaning Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ ഒക്കെ ഉപയോഗപ്പെടുത്താനായി സാധിക്കും. കാരണം വാഴക്കൂമ്പ് പോലുള്ള വാഴയുടെ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ഏറെയാണ്. എന്നാൽ വാഴക്കൂമ്പ് വാങ്ങി കഴിഞ്ഞാൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അത് വൃത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്. വളരെ എളുപ്പത്തിൽ വാഴക്കൂമ്പ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുമെന്ന് […]

ഈച്ച പോലുള്ള പ്രാണികളുടെ ശല്യം പാടെ ഇല്ലാതാക്കാം; വീട്ടിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ട്രിക്കുകൾ ഇതാ..!! | How To Get Rid Of House Flies Naturally

How To Get Rid Of House Flies Naturally : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ അടുക്കള, വീടിന്റെ സിറ്റൗട്ട് പോലുള്ള ഭാഗങ്ങളിൽ ഈച്ചകൾ ധാരാളമായി കണ്ടു വരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി തന്നെ എങ്ങിനെ ഈച്ച ശല്യം ഒഴിവാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈച്ച […]

വെറും 5 രൂപക്ക് ടോയ്ലറ്റിലെ ദുർഗന്ധം അകറ്റാം; വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു മികച്ച ട്രിക്ക് ഇതാ..!! | How To Add Good Smell In Your Bathroom

How To Add Good Smell In Your Bathroom : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. എന്നാൽ എത്ര സമയമെടുത്ത് വൃത്തിയാക്കിയാലും വീടിനകത്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഏറെ പാടുപെടുന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും ടോയ്‌ലറ്റ്. ടോയ്ലറ്റിനകത്തെ ദുർഗന്ധം ഇല്ലാതാക്കാനായി പെർഫ്യൂമുകളും മറ്റും ഉപയോഗിച്ചാലും അവ വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ തീർന്നു പോകുന്നത് ഒരു പതിവ് കാഴ്ചയാണ്. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ലിക്വിഡ് ഉപയോഗപ്പെടുത്തി […]