4+1+1 ഇതാണ് ഒറിജിനൽ ഗുണ്ടുമണി ഇഡ്ഡലി കൂട്ട്.!! പൂ പോലെ സോഫ്റ്റ് ആയ സൂപ്പർ ഇഡ്ഡലി; ഇഡലിയോട് ഇനി ഇടി കൂടണ്ട.!! | Perfect Idli Recipe
Perfect Idli Recipe : അഞ്ച് ഗ്ലാസ് പച്ചരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് എന്ന കണക്കിൽ എടുക്കുക. അഞ്ച് ഗ്ലാസ് പച്ചരി ഒരു പാത്രത്തിലേക്ക് എടുത്ത് നന്നായി കഴുകുക. കഴുകുന്ന വെള്ളം തെളിഞ്ഞു വരുന്നത് വരെ നന്നായി കഴുകിയെടുക്കുക.. ഒരു ഗ്ലാസ് ഉഴുന്നും ഇതുപോലെ കഴുകി എടുക്കുക. കഴുകി എടുത്ത പച്ചരിയും ഉഴുന്നും വേറെ വേറെ പാത്രങ്ങളിൽ വെള്ളമൊഴിച്ച് കുതിർത്താൻ വെക്കുക. ഇനി ¼ ഗ്ലാസ് ചൗവ്വരി നന്നായി കഴുകി മറ്റൊരു പാത്രത്തിൽ 4 മണിക്കൂർ കുതിർത്താൻ […]