Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ക്ലാവ് പിടിച്ച വിളക്ക് പുത്തൻ ആവും വെറും 3 മിനിറ്റിൽ.!! ഇങ്ങനെ ചെയ്‌താൽ കാണാം മാജിക്‌; ഞെട്ടിക്കും റിസൾട്ട് വീഡിയോ വൈറൽ.!! | Nilavilakku Clealing Easy Tip

Nilavilakku Clealing Easy Tip : ദൈനംദിന ജീവിതത്തിൽ നാം എല്ലാവരും വിളക്ക് കത്തിക്കുന്നവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിളകളുടെയും പാത്രങ്ങളുടെയും ക്ലാവുകൾ. ഇവ വളരെ പെട്ടെന്ന് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിൽ ഒരു മൂന്നാല് സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഒഴിച്ച് കൊടുക്കുക. കല്ലുപ്പ് ഇല്ലെങ്കിൽ പൊടി ഉപ്പ് ഒഴിച്ചാൽ മതിയാവും. ശേഷം അതിലേക്ക് കുറച്ച് […]

പൗഡർ കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി.!! എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ആളി കത്തും; ഇത് നിങ്ങളെ ഞെട്ടിക്കും.!! | Easy Gas Saving Tips Using Powder

Easy Gas Saving Tips Using Powder : ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സ്ഥിരമായി ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുമ്പോൾ അതിൽ പൊടികളും മറ്റും അടിഞ്ഞ് നല്ല രീതിയിൽ തീ കത്താതെ വരുന്ന അവസ്ഥ മിക്ക വീടുകളിലും സംഭവിക്കുന്നതാണ്. ഇത്തരത്തിൽ ബർണറിൽ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകുമ്പോൾ എല്ലാവരും സർവീസ് ചെയ്യുന്നവരെ വിളിച്ച് ക്ലീൻ ചെയ്യുന്ന രീതിയായിരിക്കും ഉള്ളത്. എന്നാൽ നിങ്ങൾക്ക് തന്നെ വളരെ […]

ഒറ്റ മിനിറ്റിൽ പരിഹാരം.!! ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല ഈ സൂത്രം ചെയ്‌താൽ.!! കണ്ടു നോക്കൂ.. ശെരിക്കും ഞെട്ടും.!! | Remove Ice In Fridge Freezer

Remove Ice In Fridge Freezer : അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പല വഴികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപ്പ് പാത്രത്തിൽ ഇട്ട് വെച്ചാൽ എളുപ്പത്തിൽ അലിഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി ഉപ്പിനോടൊപ്പം ഒരു ചെറിയ ചിരട്ടക്കഷണം കൂടി ഇട്ടുവച്ചാൽ മതി. അതുപോലെ ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാനായി […]

7 സെന്റ് സ്ഥലത്ത് ഒരു കിടിലൻ വീട്.!! 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ബഡ്‌ജറ്റ്‌ വീട്.!! | 10 Lakhs Budget Home Tour video Malayalam

10 Lakhs Budget Home Tour video Malayalam : വളരെ കുറഞ്ഞ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട്,പലരും ആഗ്രഹിക്കുന്ന ഒന്നാണിത്. വളരെ കുറഞ്ഞ സ്ഥലം മാത്രമേയുള്ളൂ എന്ന് പറഞ്ഞു പരിതപിക്കുന്നവർക്കും ബഡ്ജറ്റ് കുറഞ്ഞ ചെലവിൽ വീട് വയ്ക്കണമെന്ന് ആഗ്രഹം ഉള്ളവർക്കും ഇത് നല്ലൊരു പ്ലാൻ ആണ്. 7 സെന്റ് സ്ഥലത്ത് വെറും 824 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ വീടിന്റെ പ്ലാൻ. 10 ലക്ഷം രൂപ മാത്രമാണ് […]

അമ്പോ.!! ഇത്രയും കുറച്ച് സ്ഥലത്ത് ഇതുപോലെ ഒരു വീട് സാധ്യമോ ? 7 ലക്ഷം രൂപയുടെ സദാനന്ദന്റെ വീട് | 7 Lakh home video

7 Lakh home video: മറ്റുള്ളവരുടെ വീടുകളിൽ നിന്നും ഏറെ വ്യത്യസ്തപ്പെട്ടിരിക്കുന്ന ഒരു വീടാണ് ആലപ്പുഴ ജില്ലയിലെ സദാനന്ദന്റെ വീട്. ഏകദേശം ഒരു സെന്റിലാണ് ഇവർ വീട് നിർമ്മിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ മുഴുവൻ ചെയ്തിരിക്കുന്നത് സദാനന്ദൻ തന്നെയാണ്. ഇവരുടെ ദീർഘകാലത്തെ സ്വപ്നമായിരുന്നു ഈയൊരു സെന്റിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വെറും 7 ലക്ഷം രൂപയ്ക്ക് വീട് പണിയാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സദാനന്ദൻ. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇവരുടെ വീടിന്റെ ചിത്രങ്ങൾ വൈറലാണ്. റക്റ്റാങ്കൽ ആകൃതിയിലാണ് വീട് പണിതിരിക്കുന്നത്. പ്ലോട്ട് […]

മൂന്നേമുക്കാൽ ലക്ഷത്തിന് ഒരു സ്വപ്ന ഭവനം.!! അടിപൊളി വീടിൻറെ വീഡിയോ കാണാം |Low Budget Beautiful Home Tour

Low Budget Beautiful Home Tour: വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്. 350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് […]

6 ലക്ഷം രൂപക്ക് 2.5 സെന്റിൽ.. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിടിലൻ വീട്.!! ചിലവ് ചുരുക്കി വീട് നിർമിക്കാം.👌👌

വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്. സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ..അവരെ സംബന്ധിച്ചു കുറഞ്ഞ ബാധ്യതകളുമായി ഒരു വീട് വെക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത്തരത്തിലുള്ളവരെ സഹായിക്കാനാണ് ഇ […]

2+1+1 ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! അരച്ച ഉടനെ മാവ് പതഞ്ഞു പൊന്തും; 1 കപ്പ് റവ കൊണ്ട് വെറും 10 മിനുട്ടിൽ മൊരിഞ്ഞ ദോശ.. | Tasty Perfect Dosa Batter Recipe

Tasty Perfect Dosa Batter Recipe : ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു […]

വർഷങ്ങളായി കറി വയ്ക്കുന്നു.!! പക്ഷെ ഐസ് ക്യൂബുകൊണ്ടുള്ള ഈ സൂത്രം അറിഞ്ഞില്ലല്ലോ.. കണ്ടു നോക്കൂ.!! | Ice Cube Tips For Currys

Ice Cube Tips For Currys Malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. കത്തിയോ കത്രികയോ അൽപ ദിവസം ഉപയോഗിക്കാതിരുന്നാൽ അതിൽ തുരുമ്പ് വരുന്നത് എല്ലായിടത്തും സാധാരണയാണ്. വെള്ളം നനവോ ഈർപ്പമോ […]

1 മാങ്ങ മതി 4 ദിവസം കറി വക്കണ്ട..😋😋 മാങ്ങ വറുത്തരച്ചത് 👌👌|Easy mango curry recipe

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം ഈ ടേസ്റ്റി മാങ്ങാ കറി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.