Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇനി പൈപ്പ് പൊട്ടിയാൽ പോലും എളുപ്പം റെഡി ആക്കം.!! ഇനി പ്ലമ്പറും വേണ്ടാ പൈസയും വേണ്ടാ.. വെറും ഒറ്റ മിനിറ്റിൽ ശരിയാക്കാം.!! | To Repairing Tap Leakage

To Repairing Tap Leakage : അടുക്കളയിലെ സിങ്കിനോട്‌ ചേർന്ന് ഫിറ്റ് ചെയ്ത് കൊടുക്കുന്ന ടാപ്പുകൾ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കേടു വരുന്നത് മിക്ക വീടുകളിലെയും ഒരു പ്രശ്നമാണ്. ധാരാളം വെള്ളം കെട്ടിനിൽക്കുന്ന ഏരിയ ആയതുകൊണ്ട് തന്നെ പൈപ്പുകൾ എളുപ്പത്തിൽ തുരുപ്പിടിച്ച് കേടുവരുന്നതാണ് മിക്കപ്പോഴും സംഭവിക്കുന്ന കാര്യം. ഇത്തരത്തിൽ ടാപ്പുകൾ കേടു വന്നാൽ ഒന്നുകിൽ പ്ലംബറെ വിളിച്ച് ശരിയാക്കേണ്ടി വരും, അതല്ലെങ്കിൽ ടാപ്പ് പൂർണമായും മാറ്റേണ്ടതായും വരും. എന്നാൽ ഇത്തരത്തിൽ കേടാകുന്ന ടാപ്പുകൾ വളരെ എളുപ്പത്തിൽ […]

ഒരു കഷ്ണം മെഴുകുതിരി മാത്രം മതി.!! തണുപ്പുകാലത്തെ വാതിൽ, ജനലുകളിലെ പിടുത്തം ഒറ്റ സെക്കന്റിൽ റെഡിയാക്കാം.. ആശാരി പറഞ്ഞു തന്ന രഹസ്യ സൂത്രം!! | Tip To Fix Sticking Doors Using Candle

Tip To Fix Sticking Doors Using Candle : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ചിലപ്പോഴെങ്കിലും എത്ര സമയമെടുത്ത് ജോലി ചെയ്താലും ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാത്ത ഒരിടമായി അടുക്കളകൾ മാറാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന ഒരു കാര്യം ഉരുളക്കിഴങ്ങ് പുഴുങ്ങി വയ്ക്കുമ്പോൾ അതിന്റെ തൊലി എങ്ങനെ എളുപ്പത്തിൽ കളയാം എന്നതാണ്. സാധാരണയായി ചൂടോടു […]

ഇനി 10 ചപ്പാത്തി ഞൊടിയിടയിൽ ചുട്ടെടുക്കാം.. അതും കുക്കറിൽ!! ചപ്പാത്തി ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചാൽ ഞെട്ടും.!! | Chapati Making In Pressure Cooker Tip

Chapati Making In Pressure Cooker Tip : സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ അതിന് ഒരുപാട് സമയം വേണ്ടേ എന്നൊരു ചോദ്യം പെട്ടെന്ന് വരാറുണ്ട്, എന്നാൽ ഒരുപാട് സമയം വേണ്ടാത്ത ഒരു വളരെ എളുപ്പത്തിൽ ഉള്ള വഴിയാണ് ഇന്ന് നമ്മൾ കാണുന്നത്, ചപ്പാത്തി സാധാരണ കുഴക്കുന്നത് ഒരു വലിയ പണിയായി പറയുന്നവരുണ്ട്, എന്നാൽ കുഴയ്ക്കാനും എളുപ്പവഴികൾ ഒത്തിരിയുണ്ട് അതുപോലെ ചപ്പാത്തി മൃദുവായി കിട്ടുന്നില്ല എന്ന പരാതി ഒരുപാട് പറയാറുണ്ട്.. എന്നാൽ ചെറിയ ഒരു […]

ഇതാണ് മക്കളെ സീക്രെട് ട്രിക്ക്.!! ചക്കകുരു കാലങ്ങളോളംഫ്രഷ് ആയിരിക്കും.. ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി; ഇനി എന്നും ചക്കകുരു കഴിക്കാം.!! | Tip To Preserve Chakkakuru

Tip To Preserve Chakkakuru : ചക്കയുടെ സീസൺ ആയാൽ അതുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അതിപ്പോൾ പച്ച ചക്ക ആയാലും പഴുത്ത ചക്ക ആയാലും ഉപയോഗിക്കാൻ വഴികൾ ഏറെയുണ്ട്. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന ഒരു കാര്യം ചക്കക്കുരു ഇട്ടുവയ്ക്കുന്ന കറിയും, തോരനുമെല്ലാം ആയിരിക്കും. അതിനാൽ തന്നെ ഏറെനാൾ ചക്കക്കുരു കേടാകാതെ സൂക്ഷിക്കാൻ എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് ചെയ്തു […]

ഇത് ഒരു തുള്ളി മാത്രം മതി.!! ഇനി ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റ തുരുതുരാ ച,ത്തു വീഴും.. എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാൻ ഹിന്ദിക്കാർ ചെയ്യുന്ന സൂത്രം!! | Get Rid Of Pests Using Harpick

Get Rid Of Pests Using Harpick : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ഇതിൽ […]

പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ പുതിയതാക്കാം.!! ശർക്കര കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല.!! | Clay Pot Maintenance Easy Tip

Clay Pot Maintenance Easy Tip : അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺപാത്രങ്ങളും ഗ്ലാസുകളുമെല്ലാം പെട്ടെന്ന് പൊട്ടിപ്പോകുന്നത് മിക്ക വീടുകളിലും പതിവുള്ളതായിരിക്കും. സാധാരണയായി മൺചട്ടികളെല്ലാം പൊട്ടിക്കഴിഞ്ഞാൽ അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചെറിയ രീതിയിൽ ഓട്ട വീണ മൺപാത്രങ്ങളെല്ലാം വളരെ എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി സാധിക്കും. അത്തരത്തിലുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺചട്ടിയിൽ ചെറിയ രീതിയിലുള്ള ഓട്ടകൾ വീണാൽ അതിൽ പിന്നെ പാചകം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ […]

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും.!! വീട്ടിൽ നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | To Repair Gas Stove Low Flame

To Repair Gas Stove Low Flame : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ കൂർത്ത ഭാഗം […]

ചിരട്ട ഇനി വെറുതെ കളയണ്ട.!! ഇനി ചീര പറിച്ചു മടുക്കും; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും ഈ സൂത്രം ചെയ്‌താൽ.!! | Spinach Krishi Easy Tips Using Coconut Shell

Spinach Krishi Easy Tips Using Coconut Shell : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ […]

വീട്ടിൽ കുറ്റി ചൂൽ ഉണ്ടോ.! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Broom

Inchi Krishi Tips Using Broom : വീട്ടിൽ തന്നെ അടുക്കള ആവശ്യത്തിനുള്ള ഇഞ്ചി കൃഷി ചെയ്ത് എടുക്കാൻ വളരെ എളുപ്പമാണ് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തി എടുക്കാൻ വേസ്റ്റ് സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഇഞ്ചി വളർത്തിയെടുക്കാൻ ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി കൃഷി നടത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെച്ച പോട്ടിങ് മിക്സ്, കുറച്ച് ശീമ കൊന്നയുടെ ഇല അല്ലെങ്കിൽ ആടലോടകത്തിന്റെ ഇല, ഉപയോഗിച്ച് […]

ഇങ്ങനെ ചെയ്താൽ അടുക്കളയിൽ കാട് പോലെ പുതീന വളർത്താം.!! ഒരു തരി മണ്ണ് വേണ്ട.. വെള്ളം നനക്കണ്ട.!! | Mint Leaves Cultivation Easy Tips

Mint Leaves Cultivation Easy Tips : ഒരു തരി പോലും മണ്ണില്ലാതെ പുതിന ഇല വളർത്തിയെടുക്കാം!! നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നായിരിക്കും പുതിന ഇല. മിക്കപ്പോഴും കടയിൽ നിന്നും കെട്ടായി വാങ്ങിക്കൊണ്ടു വന്ന് പകുതിയും അഴുകി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരുതരി മണ്ണ് പോലും ഇല്ലാതെ വീട്ടാവശ്യത്തിനുള്ള പുതിന എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. ഒരു വലിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ആദ്യം അതിന്റെ നടു ഭാഗം രണ്ട് […]