ചെറിയ ചിലവിൽ ഇത്രയേറെ മനോഹര വീടോ.? വളരെ കുറഞ്ഞ ചിലവിൽ ഒരു ലോ ബഡ്ജെറ്റ് സൂപ്പർ വീട്.!!
സ്വന്തമായി ഒരു വീട് നിർമ്മിക്കണം എന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ്. അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു വീട് എന്നതിനൊപ്പം, അത് മനോഹരമായിരിക്കണം എന്നും ആളുകൾ ആഗ്രഹിക്കുന്നു. വളരെ ലളിതവും എന്നാൽ മനോഹരവും എല്ലാത്തിനുമുപരി വളരെ ലോ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കേരളീയ ട്രെഡിഷണൽ സ്റ്റൈലിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. നീണ്ട് കിടക്കുന്ന സിറ്റ് ഔട്ട് തന്നെയാണ് വീടിന്റെ ആദ്യത്തെ പ്രധാന ആകർഷണം. മുൻവശത്തെ നാല് തൂണുകൾ വീടിന്റെ […]