Browsing category

Kitchen Tips

ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! പുളി കൊണ്ട് ഇങ്ങനെ ചെയ്ത മതി.. | Cooking Gas Saving Easy Tips

Cooking Gas Saving Easy Tips : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ. അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. പക്ഷെ […]

വീട്ടിലെ ക്ലാവ് പിടിച്ച പത്രങ്ങൾ വിളക്കുകൾ എന്നിവ വെട്ടിത്തിളങ്ങാൻ 5 മിനുട്ട് മാത്രം മതി; ഈ സൂത്രങ്ങൾ പരീക്ഷിക്കൂ..!! | Copper And Brass Vassels Cleaning

Copper And Brass Vassels Cleaning : വീട്ടമ്മമാർ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും എന്നതാണ് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം. അതേസമയം ക്ലീനിങ് ചെയ്യുമ്പോൾ ചെറിയ ചില ട്രിക്കുകൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ഉപകാരപ്രദമായ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിലെ വിളക്കുകൾ, ചെമ്പ് പാത്രങ്ങൾ എന്നിവയെല്ലാം ക്ലാവ്, എണ്ണ എന്നിവ പറ്റിപ്പിടിച്ചു […]

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര അഴുക്കുപിടിച്ച മിക്സിജാറും ഇനി പുതുപുത്തൻ .!! വീട്ടിൽ പപ്പായ ഇല ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | To Clean Mixie Jar

To Clean Mixie Jar : വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ കറപിടിച്ച ഭാഗങ്ങൾ എത്ര കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ കളയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വീട് ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പപ്പായയുടെ ഇലയാണ്. നല്ല പച്ച പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇടുക. അതോടൊപ്പം […]

പല്ലികളുടെ ശല്യം ഇല്ലാതെയാക്കാൻ ഇതാ കിടിലൻ വഴി; ഒരു സ്പൂണ്‍ കടുക് മാത്രം മതി വീട്ടിലുള്ള പല്ലികളെ തുരത്താൻ..!! | Get Rid Of Lizard At Home

Get Rid Of Lizard At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള ഒരു പ്രധാന പ്രശ്നമാണ് പല്ലികളുടെ ശല്യം. പ്രധാനമായും അടുക്കള ഭാഗങ്ങളിലും പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലുമെല്ലാമാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. പല്ലികളെ തുരത്താനായി പലവിധ മാർഗങ്ങളും പരീക്ഷിച്ച് ഫലം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി കടുക് ഉപയോഗിച്ച് ചെയ്യുന്നതാണ്. അതിനായി ഒരു പിടി അളവിൽ കടുകെടുത്ത് ഇടികല്ലിൽ […]

ഒരു പിടി ഉപ്പ് മതി.!! എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ ബേസിനും വെട്ടിത്തിളങ്ങാൻ.. വെറും 5 മിനിറ്റിൽ ഒരു രൂപ ചിലവില്ലാതെ.!! | Toilet Cleaning Easy Tips Using Salt

Toilet Cleaning Easy Tips Using Salt : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്ത്റൂം ക്ലീനിങ് നടത്താൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഉപ്പ്, സോപ്പ് പൊടി, കംഫർട്ട്, […]

ഉണക്കമീൻ ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വെയിലത്ത് വെക്കാതെ സൂപ്പർ ടേസ്റ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!! | Homemade Dried Fish Making

Homemade Dried Fish Making : കാലങ്ങളായി നമ്മുടെ നാട്ടിലെ വീടുകളിൽ ഉണക്കമീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കെമിക്കലുകളും മറ്റും ഉപയോഗിച്ചാണ് കടകളിൽ എത്തുന്ന ഉണക്കമീനുകൾ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ അവ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അതേസമയം വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമീൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അയില പോലുള്ള മീനാണ് […]

കുക്കറിന്റേയും മിക്‌സിയുടെയും വാഷറുകൾ ലൂസായാൽ ഇനി പുതിയത് വാങ്ങേണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ ശരിയാക്കാം..!! | Cooker Washer Repairing At Home

Cooker Washer Repairing At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളാണ് മിക്സി, കുക്കർ എന്നിവയെല്ലാം. എന്നാൽ ഇത്തരം ഉപകരണങ്ങളെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അതിലെ വാഷറിന്റെ ഭാഗമെല്ലാം കൂടുതൽ കറ പിടിച്ച് പെട്ടന്ന് വൃത്തികേട് ആവുകയും അതല്ലെങ്കിൽ ലൂസായി പോവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം അവസരങ്ങളിൽ വാഷറുകൾ ക്ലീൻ ചെയ്യാനായി ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും മിക്സി,കുക്കർ എന്നിവയുടെയെല്ലാം വാഷർ […]

തേങ്ങയുടെ പാൽ എടുത്താൽ പീര ഇനി കളയല്ല.!! ഞെട്ടിക്കുന്ന ഉപയോഗം കാണു.. | Easy Thenga Peera Benifits

Easy Thenga Peera Benifits : കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ നാളികേരം ഒഴിച്ച് കൂടനാവാത്ത ഒന്നാണ്. മിക്ക ഭക്ഷണങ്ങളിലും തേങ്ങ നമ്മൾ ഒരു പ്രധാന ചേരുവയായി കണക്കാക്കാറുണ്ട്. പലഹാരങ്ങളിലും ഒഴിച്ച് കറികളിലും ഉപ്പേരികളിലും തേങ്ങാ ഒരു നിറ സാന്നിധ്യം തന്നെയാണ്. പായസം വെക്കാനും മീൻ കരി വെക്കാനുമെല്ലാം തേങ്ങാ ചിറകിയതിന്റെ പാലാണ് നമ്മൾ മലയാളികൾ ഉപയോഗിക്കാറുള്ളത്. എന്നാൽ പാൽ പിഴിഞ്ഞെടുത്ത ശേഷം തേങ്ങാ പീര നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾ ചിന്തിക്കാത്ത പല വിധ ഉപയോഗങ്ങൾ […]

ആർക്കുമറിയാത്ത രഹസ്യം ഇതാ പുറത്ത്; ദോശ ഇഡ്ഡലി മാവ് പുളിച്ചു പോയാൽ 2 മിനിറ്റിൽ പുളി മാറ്റാം..!! | Dosa Iddali Batter Over Fermented Reducing trick

Dosa Iddali Batter Over Fermented Reducing trick : ദോശ ഇഡ്ഡലി പോലുള്ള പലഹാരങ്ങളായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാനറുള്ളത്. പണ്ടുകാലങ്ങളിൽ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതു കൊണ്ടുതന്നെ ആട്ടുകല്ലോ അല്ലെങ്കിൽ ഗ്രൈൻഡറോ ഉപയോഗിച്ചായിരിക്കും മാവ് തയ്യാറാക്കുന്നത്. കൂടുതൽ അളവിൽ ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗപ്പെടുത്തേണ്ടതായും വരാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുടുംബങ്ങളിൽ കൂടുതൽ അളവിൽ മാവ് അരച്ച് വെക്കേണ്ടി വരുമ്പോൾ അത് പെട്ടെന്ന് […]

മഴക്കാലമായാൽ വീടിനകത്ത് ദുർഗന്ധം ഉടലെടുക്കുന്നുണ്ടോ; മഴയത്തും വീട്ടിൽ സുഗന്ധം നിറക്കാം; ഇതെല്ലം ഒന്ന് പരീക്ഷിക്കൂ..!! | How To Remove Bad Smell In Home During The Rainy Season

How To Remove Bad Smell In Home During The Rainy Season : മഴക്കാലമായാൽ വീടിനകത്തും പുറത്തുമായി പലരീതിയിലുള്ള പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. പ്രത്യേകിച്ച് വീടിനകത്ത് തുണികളും മറ്റും ഉണങ്ങാതെ ഉണ്ടാകുന്ന ദുർഗന്ധം കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വസ്ത്രങ്ങൾ അലക്കി കഴിഞ്ഞാൽ വാഷിംഗ് മെഷീനിൽ വെള്ളം കെട്ടി നിന്ന് അതിനകത്തെ പാർട്ടുകൾ എല്ലാം തുരുമ്പെടുത്തു പോകാനുള്ള സാധ്യത മഴക്കാലത്ത് […]