Browsing category

Tips and tricks

വെറും വയറ്റിൽ കാലത്ത് ഒരു ഏലക്ക കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Verumvayattil Elakka Kazhichal

Verumvayattil Elakka Kazhichal : സ്ഥിരമായി നമ്മുടെയെലാം വീടുകളിൽ കാണുന്ന ഒന്നാണ് ഏലക്കായ. മികച്ച സുഗന്ധത്തോടൊപ്പം ഏറെ ഗുണങ്ങളും കൂടി അടങ്ങിയതാണ് ഏലക്ക. പല ഭക്ഷണങ്ങളിലും രുചിയും മണവും കൂട്ടാൻ നമ്മൾ വീടുകളിൽ ഏലക്ക ഉപയോഗിക്കാറുണ്ട്. ഏലക്കായ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ അത് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.എന്നാൽ രുചിയും മണവും മാത്രമല്ല. പല ആരോഗ്യ ഗുണങ്ങളും ഏലക്കായ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം […]

ഈ ഒരു സൂത്രം മതി.!! എത്ര അഴുക്കുപിടിച്ച തുണിയും വാഷിംഗ് മെഷീനിൽ ഒറ്റ സെക്കൻഡിൽ ക്ലീനാക്കിയെടുക്കാം.!! | Clothes Cleaning Tip Using Paste In Washing Machine

Clothes Cleaning Tip Using Paste In Washing Machine : പൊതുവെ നമ്മൾ കേൾക്കുന്ന കാര്യമാണ് വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ തുണിയിലെ അഴുക്കുകൾ പൂർണ്ണമായും ഇളകി പോകില്ല എന്ന്. പ്രത്യേകിച്ചും ആണുങ്ങളുടെ കോളറിലെ അഴുക്ക്, കൈ മടക്കിലെ അഴുക്ക് ഒക്കെ. അതിനായി ഈ ഭാഗങ്ങൾ കല്ലിലോ കയ്യിൽ വച്ച് ബ്രഷ് ഉപയോഗിച്ച് ഉരച്ചോ ഒക്കെ കഴുകിയതിന് ശേഷമാവും വാഷിംഗ്‌ മെഷീനിൽ ഇടുന്നത്. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാതെ തന്നെ എളുപ്പത്തിൽ തുണികൾ വൃത്തിയാക്കുന്നത് എങ്ങനെ എന്നാണ് […]

കാന്താരി മുളക് ഇങ്ങനെ ചെയ്താൽ; കാലങ്ങളോളം കേടാവാതെ സൂക്ഷിക്കാം.!! ഒരൊറ്റ കാ‍ന്താരി ഇതുപോലെ കഴിച്ചാൽ ഷുഗറും കൊളസ്ട്രോളും സ്വിച്ചിട്ട പോലെ മാറും.. | Kanthari Mulaku Storing Tips

Kanthari Mulaku Storing Tips : ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാന്താരി മുളക്. എന്നാൽ കാന്താരി മുളക് ഇല്ലാത്ത വീടുകളിൽ അത് ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അതേസമയം ഒരുപാട് കാന്താരി മുളക് കയ്യിൽ കിട്ടുകയാണെങ്കിൽ അത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കാന്താരി മുളക് പേസ്റ്റ് രൂപത്തിൽ അരച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കിയെടുത്ത് കാന്താരി മുളക് ഒരുപിടി, ഉപ്പ്, […]

തെളിവുകൾ സഹിതം.. ഒരിക്കലും വളരില്ല എന്ന് വിചാരിച്ച മുടി ഒരു മാസം വളർന്നത് ഇരട്ടി.!! ഈ അത്ഭുത രഹസ്യം അറിയാതെ പോകല്ലേ.. | Natural Hair Growth Challenge

Natural Hair Growth Challenge : കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ! എന്നാൽ തല കഴുകാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം, ഭക്ഷണത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിൽ ഇന്ന് പലരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് വിറ്റാമിൻ ഇ ഗുളികകൾ. ഇത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാനായി […]

ഒരൊറ്റ പേപ്പർ ഗ്ലാസ് വീട്ടിൽ ഉണ്ടോ.? ഒരു തവണ എങ്കിലും ഇത് കാണാതെ പോവല്ലേ.. ശെരിക്കും ഞെട്ടും.!! | Disposable Papper Glass Reuse Idea

Disposable Papper Glass Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ സദ്യയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പേപ്പർ ഗ്ലാസ് വാങ്ങി സൂക്ഷിക്കുന്ന ഒരു പതിവ് ഉണ്ടായിരിക്കും. സാധാരണയായി ഇത്തരത്തിൽ ബൾക്കായി ഗ്ലാസ് വാങ്ങിച്ച് സൂക്ഷിക്കുമ്പോൾ ഒരുപാട് എണ്ണം ബാക്കി വരാറുണ്ട്. അത് കൂടുതൽ കാലം സൂക്ഷിച്ചുവച്ചാൽ പിന്നീട് ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പേപ്പർ ഗ്ലാസ് ക്രാഫ്റ്റ് വിശദമായി മനസ്സിലാക്കാം. ഈയൊരു ക്രാഫ്റ്റ് ചെയ്യാനായി ആദ്യം തന്നെ പേപ്പർ ഗ്ലാസ് അക്രിലിക് പെയിന്റ് […]

എത്ര വിട്ടുമാറാത്ത കഫക്കെട്ടും പമ്പ കടക്കും!! ഒരൊറ്റ വെളുത്തുള്ളി ഇതുപോലെ കഴിച്ചാൽ മതി.. കഫം ഉരുക്കി കളയും വെളുത്തുള്ളി ടോണിക്.!! | Homemade Natural Garlic Cough Syrup

Homemade Natural Garlic Cough Syrup : കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുട്ടികളിൽ ഉള്ള കഫംക്കെട്ടും ചുമയും. മരുന്നുകൾ കൊടുത്ത് മടുത്തിരിക്കുകയാണ് എല്ലാവരും. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഈ ഒരു ബുദ്ധിമുട്ട് ഉണ്ട്. എന്നാലും കുട്ടികൾക്ക് വരുമ്പോൾ ആണല്ലോ ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഹോമിയോയും ആയുർവേദവും അലോപ്പതിയും എല്ലാം തന്നെ പരാജയപ്പെട്ട കാര്യത്തിൽ നമ്മളെ സഹായിക്കാൻ ഉള്ളത് ഈ ഇത്തിരി കുഞ്ഞൻ ആണ്. ചെറുതാണ് എങ്കിലും ആള് നിസ്സാരക്കാരൻ അല്ല. […]

ഡെറ്റോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഡെറ്റോൾ കൊണ്ട് ഒരു കിടിലൻ മാജിക്.. | Easy Tip To Get Rid Of Pests Using Dettol

Easy Tip To Get Rid Of Pests Using Dettol : മിക്ക വീടുകളിലും ഉള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് പാറ്റയുടെയും പല്ലിയുടെയും ഈച്ചയുടെയും ഒക്കെ ശല്യം ആയിരിക്കും. വളരെ എളുപ്പത്തിൽ ഇവയുടെ ശല്യം ഒഴിവാക്കാവുന്ന ഒരു രീതിയെപ്പറ്റി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ തന്നെയുള്ള ഏറ്റവും ചുരുങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് ഡെറ്റോൾ ആണ്. സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് […]

ഒറ്റ മിനിറ്റിൽ നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം.!! ഒരൊറ്റ സവാള മാത്രം മതി.. ഇനി ഡൈ കൈകൊണ്ടു തൊടില്ല.!! ഒരു മാസം വരെ കളർ ഗ്യാരന്റി.. | Homemade Natural Hair Dye Using Onion

Homemade Natural Hair Dye Using Onion : ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് വളരെ സർവസാധാരണയായി കണ്ടുവരുന്ന കാര്യമാണ്. പ്രത്യേകിച്ച് നെറ്റിയുടെ ഭാഗത്ത് എപ്പോഴും നരച്ച മുടികൾ കാണപ്പെടാറുണ്ട്, ഇത് കറുപ്പിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പലപ്പോഴും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും, ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. ടെൻഷൻ കൂടുമ്പോൾ പലവിധ മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നം കൂടുതൽ രൂക്ഷമാക്കാറാണ് പതിവ്. എന്നാൽ തലമുടിയിലുണ്ടാകുന്ന നരയ്ക്ക് പ്രയോഗിക്കാവുന്ന […]

ശുദ്ധമായ വെളിച്ചെണ്ണ എളുപ്പം വീട്ടിൽ തന്നെ.!! കൊപ്ര ഉണ്ടാക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചാൽ കൂടുതൽ എണ്ണ കിട്ടും.. വെളിച്ചെണ്ണ നിറം വെക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.!! | Tip To Make Homemade Coconut Oil

Tip To Make Homemade Coconut Oil : പണ്ടൊക്കെ വീടുകളിൽ വേനൽക്കാലത്ത് തേങ്ങ ഉണക്കി കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരും തന്നെ അതിനായി മെനക്കെടാറില്ല. ഒന്നാമതായിട്ട് ആർക്കും തന്നെ ഇതിന് സമയം ഇല്ല എന്നതാണ്. അത്‌ കൂടാതെ പണ്ടത്തെ ആളുകളെ പോലെ ഇപ്പോൾ അധികം ആർക്കും ഇത് ചെയ്യാൻ അറിയില്ല. അത്‌ കൊണ്ട് തന്നെ പലരും ശ്രമിക്കുമ്പോൾ കൂടുതലും പിണ്ണാക്ക് ആവുകയും കുറച്ചു മാത്രം എണ്ണ കിട്ടുകയും ചെയ്യും. താഴെ […]

മുട്ട കഴിക്കുന്നവർ സൂക്ഷിക്കുക.!! കടകളിൽ നിന്നും മുട്ട വാങ്ങി ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്.!! തെളിവ് സഹിതം.. | Tip To Identify Real Egg

Tip To Identify Real Egg : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കടകളിൽ നിന്നായിരിക്കും മുട്ട വാങ്ങി ഉപയോഗിക്കുന്നത്. മുട്ടയിൽ തന്നെ നാടൻ മുട്ടയും അല്ലാത്തതും കടകളിൽ സുലഭമായി ലഭിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മുട്ടകളിൽ പല രീതിയിലുള്ള മായങ്ങളും ചേർത്താണ് വരുന്നത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. നമ്മൾ വാങ്ങുന്ന മുട്ട നല്ലതാണോ എന്ന് തിരിച്ചറിയാനുള്ള ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. നിങ്ങൾ കടകളിൽനിന്ന് നാടൻ മുട്ടയാണ് വാങ്ങാറുള്ളത് എങ്കിൽ അത് ഒറിജിനൽ തന്നെയാണോ എന്ന് […]