Modern contemporary homes: പതിനാല് ലക്ഷം രൂപയിൽ 1200 സക്വയർ ഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീട് നോക്കാം. വെറും ആറ് സെന്റ് പ്ലോറ്റിലാണ് വീട് ഒരുക്കിരിക്കുന്നത്. മോഡേൺ കണ്ടപറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആരെയും മനം മയ്ക്കുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സെന്റ് പ്ലോറ്റിലാണ് വീട് അതിമനോഹരമായി വീട് ഒരുക്കിരിക്കുന്നത്.സിറ്റ്ഔട്ട്, ലിവിങ് ഹാൾ,
ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം, ഒരു അടുക്കള എന്നിവ അടങ്ങിയ ചെറിയ വീടാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഏകദേശം 14 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ ചിലവ് വന്നിരിക്കുന്നത്. 2019ലാണ് വീടിന്റെ പണി കഴിഞ്ഞിരിക്കുന്നത്. കുറച്ച് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പടം സിറ്റ്ഔട്ടിൽ നൽകിരിക്കുന്നത്.വളരെ മനോഹരമായിട്ടാണ് ലിവിങ് ഹാളിലെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
Ads
Advertisement
ഡൈനിങ് ഹാളിൽ തന്നെ വലിയ ഇരിപ്പിടമാണ് നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മേശയാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള കിടപ്പ് മുറിയാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഈ കിടപ്പ് മുറിയില്ല കാണാൻ കഴിയും.ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ നൽകിരിക്കുന്നത് ടൈൽസുകൾ ഉപയോഗിച്ചാണ്. അടുക്കള പറയുകയാണെങ്കിൽ വളരെ മനോഹരമായിട്ടാണ്
ഡിസൈനർസ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്ഥലമുള്ളതും എല്ലാ സൗകര്യങ്ങളും അടങ്ങിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരുപാട് പണം ചിലവാക്കി പണിതാനെന്നു തോന്നുമെങ്കിലും വളരെ സിമ്പിലായിട്ടാണ് ഓരോ ഭാഗങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത്.Video credit: Home Sweet Home