Tasty Pachamanga Rasam: ഊണിനൊപ്പം കഴിക്കാൻ അടിപൊളി രസം ഉണ്ടാക്കിയാലോ. രസം ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല അല്ലേ. പച്ചമാങ്ങ ചേർത്ത ഈ രസം എല്ലാവർക്കും ഇഷ്ടപ്പെടും. വീട്ടിലുള്ള കുറച്ചു ചേരുവകൾ കൊണ്ട് വെറും 4 മിനിറ്റിനുള്ളിൽ കിടിലൻ രസം ഉണ്ടാക്കാവുന്നതാണ്. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന്ന് നോക്കാം.
- പച്ചമാങ്ങ
- വെളുത്തുള്ളി
- പരിപ്പ്
- ജീരകം
- കുരുമുളക്
Ads
Advertisement
അതിനായി ആദ്യം പച്ചമാങ്ങാ തൊലി കളഞ്ഞെടുക്കണം. മറ്റൊരു പാത്രത്തിൽ ആവശ്യത്തിനുള്ള പരിപ്പ് കഴുകിയെടുക്കണം. ശേഷം മാങ്ങയും പരിപ്പും കൂടി അല്പം വെള്ളം ചേർത്ത് വേവിച്ചെടുക്കാം. ശേഷം ഇതിലേക്കുള്ള അരപ്പ് കൂടി തയ്യാറാക്കണം. ചേരുവകൾ എല്ലാം റെഡി ആക്കിയാൽ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാം.
എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി BeQuick Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.