വീട്ടുമുറ്റത്തു കാടുപിടിച്ച റോസ് വിരിയാൻ ഇത് മാത്രം മതി.!! പൂക്കൾ വിരിയാൻ വിനാഗിരി കൊണ്ടൊരു മാജിക്.. | Vinegar For Flowering Rose Plants
Vinegar For Flowering Rose Plants : ചെടികൾ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഭംഗിയായി നിറയെ പൂക്കളുണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയും അതോടൊപ്പം കണ്ണിനു കുളിർമ്മയും മനസിനു ആനന്ദവും പകരും. എന്നാൽ പലരും പറയുന്ന ഒരു പ്രശ്‌നമാണ് എന്തൊക്കെ വളങ്ങൾ ഇട്ടുകൊടുത്തിട്ടും എത്ര വണ്ണം പരിചരിച്ചിട്ടും ചെടികളിൽ നല്ല വണ്ണം പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ഇത്തരത്തിൽ വിഷമിക്കുന്നവരെ സഹായിക്കുന്ന ഒരു അറിവാണിത്. വീടുകളില്‍ ചെടികള്‍ നട്ട് വളർത്തുന്നവരുടെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഈ പ്രശ്‍നത്തിന് എളുപ്പം […]